Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Private Buses Colliding

Kannur

സ്വ​കാ​ര്യ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം

ചി​റ​ക്ക​ൽ: പു​തി​യ​തെ​രു ആ​ശാ​രി​ക​മ്പ​നി​ക്ക് സ​മീ​പം സ്വ​കാ​ര്യ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ഇ​ന്ന​ലെ രാ​വി​ലെ 6.50 ഓ​ടെ​യാ​ണ് സം​ഭ​വം.

അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ചെ​ക്കി​ക്കു​ളം നെ​ല്ലി​ക്ക​പ്പാ​ലം ക​ണ്ണൂ​ർ ആ​ശു​പ​ത്രി റൂ​ട്ടി​ലോ​ടു​ന്ന മാ​ളൂ​ട്ടി ബ​സും ക​ണ്ണൂ​ർ ആ​ശു​പ​ത്രി ചാ​ലാ​ട് വ​ള​പ​ട്ട​ണം കാ​ട്ടാ​മ്പ​ള്ളി റൂ​ട്ടി​ലോ​ടു​ന്ന റി​തു​ന​ന്ദ ബ​സു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

ര​ണ്ട് ബ​സു​ക​ളു​ടെ​യും ഡ്രൈ​വ​ർ​കാ​ബി​ൻ ഭാ​ഗം ത​ക​ർ​ന്നു. പ​രി​ക്കേ​റ്റ​വ​രെ ക​ണ്ണൂ​രി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് അ​ൽ​പ സ​മ​യം പു​തി​യ​തെ​രു മ​യ്യി​ൽ റൂ​ട്ടി​ൽ ഗ​താ​ഗ​തം സ്തം​ഭി​ച്ചു.

Latest News

Corehub Up